304 ചീട്ടുകളി: നിയമങ്ങൾ

304 നമ്മുടെ 28-ന്റെ വലിയ പോയിന്റുള്ള രൂപമാണ്. അതേ 4 പേർ, അതേ 32 കാർഡ്, അതേ കമഴ്ത്തിവെക്കുന്ന തുറുപ്പ്. പക്ഷേ ആകെ പോയിന്റ് 304, വിളി 160 മുതൽ പത്ത് പത്തായി കൂടും.

304 card game കളിയുടെ സ്ക്രീൻഷോട്ട്: Cheettukali-യിലെ കളിമേശ
304 card game on Cheettukali

🃏 ഇപ്പോൾ 304 കളിക്കാം, സൗജന്യമായി.

കാർഡും പോയിന്റും

ഓരോ സൂട്ടിലും വലുപ്പക്രമം: ഗുലാൻ (J), 9, A, 10, K, Q, 8, 7.

കാർഡ്പോയിന്റ്
ഗുലാൻ (J)30
920
ഏസ് (A)11
1010
K3
Q2
8, 70
ആകെ304

വിളി

തുറുപ്പ്

സ്കോർ

160–190: ജയിച്ചാൽ +1, തോറ്റാൽ −2 · 200–240: +2 / −3 · 250–300: +3 / −4. ഡബിൾ ചെയ്താൽ ×2, റീഡബിൾ ചെയ്താൽ ×4.

ഓരോ നാട്ടിലും 304-ന് ചെറിയ വ്യത്യാസങ്ങളുണ്ട്. Cheettukali-യിൽ 28 അറിയാവുന്ന ആർക്കും ഉടനെ കളിക്കാവുന്ന ലളിതമായ രൂപമാണ്.

ചോദ്യങ്ങൾ

304-ൽ ഏറ്റവും വലിയ കാർഡ് ഏത്?

ഗുലാൻ (J), 30 പോയിന്റ്. പിന്നെ 9 (20 പോയിന്റ്).

304-ൽ ഏറ്റവും കുറഞ്ഞ വിളി എത്ര?

Cheettukali-യിൽ 160.

304-ഉം 28-ഉം തമ്മിലെ വ്യത്യാസം?

കാർഡുകളും കളിയും ഒന്നുതന്നെ. പോയിന്റ് മൂല്യങ്ങളും വിളിയിലെ സംഖ്യകളും മാത്രമാണ് വലുത്.

304 കളിക്കാം