ചീട്ടുകളി ഓൺലൈൻ: 28, 29, 40, 56 സൗജന്യമായി കളിക്കാം

നമ്മൾ കുട്ടിക്കാലം മുതൽ കളിച്ചുവളർന്ന തുറുപ്പ് ചീട്ടുകളികൾ ഇനി ഫോണിൽ. ആപ്പ് ഡൗൺലോഡ് ചെയ്യേണ്ട, പണം വേണ്ട, രജിസ്റ്റർ ചെയ്യേണ്ട. പേജ് തുറന്നാൽ ഉടൻ ചീട്ട് കിട്ടും. വിളിക്കാം, തുറുപ്പ് മറച്ചുവെക്കാം, വെട്ടാം.

തുറുപ്പ് 40 കളി Cheettukali-യിൽ: ആറ് പേരുടെ കളിമേശ
തുറുപ്പ് 40, Cheettukali-യിൽ
40 കളിക്കാം28 കളിക്കാം29 കളിക്കാം56 കളിക്കാം

ഏത് കളി?

കളികളിക്കാർചീട്ട്പ്രത്യേകത
40 (തുറുപ്പ് 40)6 (3 vs 3)36, മൂന്നുകൾ ചേർത്ത്ഓണേഴ്സ്, ജോഡി, തനി, കൂലി
28 (ഇരുപത്തിയെട്ട്)4 (2 vs 2)3220-ന് ഓണേഴ്സ്, രണ്ടാം വിളി
29 (ഇരുപത്തിയൊമ്പത്)4 (2 vs 2)32പെയർ, സിംഗിൾ, +6/−6
56 (അമ്പത്തിയാറ്)6 (3 vs 3)48, രണ്ട് കെട്ട്തുറുപ്പ് തുറന്ന്, നോ ട്രംപ്

നിയമങ്ങൾ മലയാളത്തിൽ

എന്തുകൊണ്ട് Cheettukali?

ആപ്പ് പോലെ ഇൻസ്റ്റാൾ ചെയ്യാം

Android (Chrome): കളി തുറന്ന് ⋮ മെനുവിൽ Install app അല്ലെങ്കിൽ Add to Home screen അമർത്തുക.
iPhone (Safari): Share ബട്ടൺ അമർത്തി Add to Home Screen തിരഞ്ഞെടുക്കുക.

ചോദ്യങ്ങൾ

ചീട്ടുകളി ഓൺലൈനായി സൗജന്യമായി കളിക്കാമോ?

കളിക്കാം. Cheettukali-യിലെ എല്ലാ കളികളും സൗജന്യമാണ്. പണം വെച്ചുള്ള കളിയില്ല, രജിസ്ട്രേഷനും വേണ്ട.

ആപ്പ് ഡൗൺലോഡ് ചെയ്യണോ?

വേണ്ട. ഫോണിലെ ബ്രൗസറിൽ നേരിട്ട് കളിക്കാം. വേണമെങ്കിൽ ഹോം സ്ക്രീനിൽ ചേർത്ത് ആപ്പ് പോലെ തുറക്കാം.

കൂട്ടുകാരുമായി ഓൺലൈനായി കളിക്കാമോ?

ഇപ്പോൾ കമ്പ്യൂട്ടർ കളിക്കാരുമായാണ് കളി. കൂട്ടുകാരുമായി കളിക്കാനുള്ള സൗകര്യം തയ്യാറായിക്കൊണ്ടിരിക്കുന്നു.

ഇത് റമ്മിയോ ടീൻ പത്തിയോ ആണോ?

അല്ല. 28, 29 പോലെ ടീമായി കളിക്കുന്ന തുറുപ്പ് കളികളാണ് ഇവ. ഒരുതരത്തിലുള്ള ചൂതാട്ടവും ഇല്ല.

ഇപ്പോൾ കളിക്കാം